നാഗന്മാരുടെ റാണി എന്ന് ജവഹര്ലാല് നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്
A. റാണി ഗൈഡിലിയു
B. റാണി ലക്ഷ്മിഭായി
C. കനക്ലത ബറുവ
D. പര്ബതി ഗിരി
1933 ല്, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്ത്തനങ്ങളില് നിന്നും പിന്മാറുകയും 12,504 മൈല് ദൂരത്തില് രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്